Surprise Me!

2nd Test: Virender Sehwag raises ball-tampering concerns, Stuart Broad defends England teammates

2021-08-16 227 Dailymotion

2nd Test: Virender Sehwag raises ball-tampering concerns, Stuart Broad defends England teammates<br />ഇന്ത്യക്കെതിരേ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ട് താരങ്ങള്‍ പന്ത് ചുരണ്ടലിനു ശ്രമിച്ചതുമായി വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്.ഇംഗ്ലണ്ട് താരങ്ങള്‍ ബോള്‍ ടാമ്ബറിങ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്, ഷൂസിന്റെ സ്പൈക്ക് കൊണ്ട് പന്തിന്റെ ഒരു ഭാഗം ഇംഗ്ലണ്ട് താരം ചവിട്ടി നില്‍ക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.<br /><br /><br />

Buy Now on CodeCanyon