Afghan filmmaker Sahraa Karimi shares her fears as Taliban enters Kabul, writes to film communities across the globe<br />ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ കത്തിലൂടെ തുറന്നെഴുതിയിരിക്കുകയാണ് അഫ്ഗാന്‍ ചലച്ചിത്ര നിര്‍മാതാവും സംവിധായികയുമായ സഹ്‌റാ കരിമി.താലിബാന്‍ ചെയ്ത് കൂട്ടുന്ന െകാല്ലാക്കൊലകളുടെയും കടുത്ത അവകാശലംഘനങ്ങളുടെയും വിവരങ്ങളാണ് അവരുടെ കത്തിലുള്ളത്....<br /><br /><br />