Surprise Me!

Nayanthara Opens Up About Her Marriage And The Qualities Of Beau Vignesh Shivan

2021-08-16 31,258 Dailymotion

Nayanthara Opens Up About Her Marriage And The Qualities Of Beau Vignesh Shivan<br />ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത് നയന്‍ താരയുടെ പുതിയ അഭിമുഖമാണ്. ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിജയ് ടിവി സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിലാണ് നയന്‍സ് പ്രത്യക്ഷപ്പെട്ടത്. ഈ അഭിമുഖത്തില്‍ കുടംബാംഗങ്ങളെ കുറിച്ചും വിഘ്‌നേഷുമായുള്ള വിവാഹത്തെ കുറിച്ചുമൊക്കെ നയന്‍സ് പറയയുന്നുണ്ട്<br /><br /><br />

Buy Now on CodeCanyon