അഫ്ഗാനിലെ താലിബാൻ കടന്നുകയറ്റം അഫ്ഗാനെ മാത്രമല്ല ,ഇന്ത്യയെയും ദോഷകരമായി ബാധിച്ചിരിക്കുകയാണ്.പ്രത്യേകിച്ച് ഇന്ത്യൻഡ വിപണിയെ.ഇത്യയുടചെ ഡ്രൈ ഫ്രൂട്ട് വിപണിയുടെ ഏക ഉറവിടം ഏഫ്ഗാനിസ്ഥാനാണ് പ്രത്യേകിച്ച് ആപ്രിക്കോട്ട്,അത്തി എന്നിവ. ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ വിപണിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് വ്യാപാരികൾ നൽകുന്ന മുന്നറിയിപ്പ്. പ്രതിവർഷം ശരാശരി 38,000 ടൺ വസ്തുക്കളാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നത്, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനുമായുള്ള എല്ലാ വ്യാപാരവും നിർത്തലാക്കിയിരിക്കുകയാണ്.
