Surprise Me!

Air India flight with 78 passengers lands in Delhi from Afghanistan

2021-08-24 4,343 Dailymotion

മലയാളി കന്യാസ്ത്രീയടക്കം <br />78പേർ കൂടി ഇന്ത്യയിലെത്തി<br /><br />അഫ്ഗാനിസ്താനിലെ കാബൂളിൽനിന്നും ഇന്നലെ താജിക്കിസ്താനിലെത്തിയവരെ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ, കാബൂളില്‍ നിന്നുള്ള 78 പേരുമായിട്ടാണ് എയര്‍ ഇന്ത്യ വിമാനം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്,

Buy Now on CodeCanyon