ED questions conman Sukesh Chandrasekhar’s associate Leena Paul in extortion case<br />നടി ലീന മരിയ പോളിന്റെ കൂട്ടാളിയുടെ ചെന്നൈയിലെ വീട്ടില്‍ നിന്ന് പത്ത് ആഡംബര കാറുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. നടിയെ മണിക്കൂറുകള്‍ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ രോഹിണി ജയില്‍ കേന്ദ്രീകരിച്ചു ലീനയുടെ പങ്കാളി സുകേശ് ചന്ദ്രശേഖര്‍ നടത്തിയ തട്ടിപ്പ് കേസിലാണ് ഇ.ഡി നടപടി<br /><br /><br />