Dileep's family pic goes viral on social media<br />മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇവരുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ആരാധകര്‍ നിരവധിയാണ്. മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകര്‍ക്ക് ഇവരുടെ വിശേഷങ്ങള്‍ അറിയുന്നത്. ഇപ്പോഴിതാ, കുടുംബസമേതമുള്ള പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി
