Surprise Me!

James Anderson responds to the incident of facing continuous bouncers from Bumrah in lords test

2021-08-24 169 Dailymotion

James Anderson responds to the incident of facing continuous bouncers from Bumrah in lords test <br />തന്റെ കരിയറില്‍ ഇതിന് മുമ്ബ് ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ലെന്നാണ് ആന്‍ഡേഴ്സണ്‍ പറയുന്നത്. 'എന്നെ പുറത്താക്കാനല്ല ബുംറയുടെ ശ്രമമെന്ന് എനിക്കറിയാമായിരുന്നു. ഡ്രസിങ് റൂമിലേക്ക് എത്തിയ ബാറ്റ്‌സ്മാന്മാരെല്ലാം പറഞ്ഞത് പിച്ച്‌ സ്ലോ ആണെന്നാണ്.ജോ റൂട്ടിന് സ്ട്രൈക്ക് മാറാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.'- ആന്‍ഡേഴ്സണ്‍ പറഞ്ഞു. <br />

Buy Now on CodeCanyon