Tortoise Stuns Scientists by Eating a Baby Bird: Video<br />ൊതുവെ സസ്യാഹാരിയാണ് ആമകള്‍. എന്നാല്‍ ഒരു പക്ഷിയെ വേട്ടയാടി കൊന്നു തിന്നുന്ന ആമയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രലോകം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സീഷെല്‍സിലെ ഒരു സ്വകാര്യ ദ്വീപായ ഫ്രഗേറ്റ് ദ്വീപില്‍ വെച്ചാണ് ഗവേഷകര്‍ സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്<br /><br /><br />