Ranbir Kapoor To Replace Mahesh Babu Playing Ram In Nitesh Tiwari’s Ramayana?<br /><br />നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രാമായണ. വലിയ കാൻവാസിൽ ഒരുക്കുന്ന ബ്രഹമാണ്ഡ ചിത്രമായ രാമായണയുടെ ബഡ്ജറ്റ് ഏകദേശം 700 കോടിയാണ്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയിൽ ആരൊക്കെയായിരിക്കും അഭിനയിക്കുക?<br /><br />