Surprise Me!

കേരളത്തിൽ തകർത്ത് പെയ്ത മഴ...ജനങ്ങൾ സുരക്ഷിതരാകുക..മുന്നറിയിപ്പ്

2021-08-29 240 Dailymotion

സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലുടനീളം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്

Buy Now on CodeCanyon