Several Others Missing After Cloudburst in Remote Uttarakhand Village

ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് കനത്ത മഴ തുടരുകയാണ്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്, ചെങ്കുത്തായ പ്രദേശമായതും നദിയിലെ ജന നിരപ്പ് താഴാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്.