Surprise Me!

കേരളത്തെ പൂട്ടാൻ കേന്ദ്രം ആലോചിക്കുന്നു..റിപ്പോർട്ട് ഇങ്ങനെ

2021-08-30 889 Dailymotion

കേരളത്തിലെ കൊവിഡ് വ്യാപനം കുറയാന്‍ ലോക്ക്ഡൗണ്‍ അല്ലാതെ മാര്‍ഗമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്ന് റിപോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ 70 ശതമാനത്തോളം ആക്ടീവ് കേസുകളും സംസ്ഥാനത്താണ്

Buy Now on CodeCanyon