ICG Vigraha: All you need to know about Indian Coast Guard 7th Offshore Patrol Vessel<br /><br />ഇന്ത്യൻ തീരദേശസേനയ്ക്ക് ശക്തിപകർന്നുകൊണ്ട് കടലിലെ ഏത് കാലവസ്ഥകളേയും നേരിടാൻ കഴിവുള്ള വിഗ്രഹ എന്ന കപ്പൽ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കമ്മീഷൻ ചെയ്തത്, ഈയവസരത്തിൽ എന്താണ് ICG വിഗ്രഹയെന്നും എന്താണതിന്റെ ഉപയോഗങ്ങൾ എന്നും നമുക്കൊന്ന് പരിശോധിക്കാം <br />
