Taliban celebrates the withdrawal of the last of the US forces from Afghanistan with gunfire<br />അങ്ങനെ അവസാനത്തെ അമേരിക്കൻ സൈനികനും അഫ്ഗാനിൽ നിന്നും മടങ്ങിയിരിക്കുകയാണ്, പടക്കം പൊട്ടിച്ചും ആകാശത്തേക്ക് വെടിവച്ചുമായിരുന്നു താലിബാന്റെ ആഘോഷം.അഫ്ഗാന്‍ സമ്പൂര്‍ണമായ സ്വാതന്ത്ര്യം നേടിയെന്ന് താലിബാന്‍ പ്രഖ്യാപിച്ചു.എവിടെയാണ് ഈ സ്വാതന്ത്യം? <br /><br />