Koodathai Jolly's husband files divorce petition at family court<br />കൂടത്തായി കൊലക്കേസുകളില്‍ പ്രതിയായ ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്? ജോളി. ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയക്കും..
