Taliban plan to make Kabul airport operational soon; Report<br />അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളം എത്രയും വേഗം വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാനൊരുങ്ങി താലിബാന്‍. വ്യോമയാന മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ എല്ലാ മേഖലകളും പുനക്രമീകരിക്കാനാണ് താലിബാന്റെ ശ്രമം<br /><br /><br />
