one out of seven suffers from covid symptoms even after three months. study report<br />കോവിഡ് വന്ന് പോയ കുട്ടികളിൽ കാണപ്പെടുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ .പോസിറ്റീവ് ടെസ്റ്റ് നടത്തിയവർക്ക് 15 ആഴ്ചകൾക്ക് ശേഷം മൂന്നോ അതിലധികമോ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത ഇരട്ടിയാണ്"