Umesh Yadav's magical delivery to uproot Joe Root<br /><br />ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മൂന്ന് മത്സരത്തിലും പുറത്തിരിക്കേണ്ടി വന്ന പരമ്ബരയിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന ഉമേഷ് യാദവ് തന്റെ തിരിച്ചുവരവ് അതിഗംഭീരമാക്കിയിരിക്കുകയാണ്, തുടര്‍ച്ചയായ മൂന്ന് സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ പുറത്താക്കിയാണ് ഉമേഷ് യാദവ് ഞെട്ടിച്ചിരിക്കുന്നത്. <br /><br />