Who is Mossad ? Israel’s feared and respected secret service agency<br />ചാരസംഘടന എന്ന് കേള്‍ക്കുമ്പോള്‍ പലപ്പോഴും ആളുകളുടെ മനസ്സിലേക്ക് ആദ്യമെത്തുക അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി എന്ന സിഐഎയുടെ പേരായിരിക്കും. ഹോളിവുഡ് സിനിമകള്‍ സിഐഎയ്ക്ക് വലിയ പ്രതിച്ഛായ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിലും ഞെട്ടിക്കുന്ന ചാരസംഘടനയാണ് ഇസ്രായേലിന്റെ മൊസാദ്.മൊസാദിനെ കുറിച്ചുള്ള കഥകള്‍ അറിയാം...