Defense Update 05 : All you need to know about India's first nuclear submarine INS Arihant<br />ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനിയാണ് ഐ.എൻ.എസ്. അരിഹന്ത്. അരിഹന്ത് എന്ന വാക്കിന്റെ ഹിന്ദി ഭാഷയിലുള്ള അർത്ഥം ശത്രുവിന്റെ അന്തകൻ എന്നാണ്.ചൈനീസ് വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കരുത്ത് വർധിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ നാവിക സേന. ഈ അവസരത്തിൽ കടലിലെ മിസൈൽ റാണിയായ ഇന്ത്യയുടെ അഭിമാനമായ ഐ.എൻ.എസ്. അരിഹന്ത് അന്തർവാഹിനിയെക്കുറിച്ച് നമുക്ക് കൂടുതലയിട്ടറിയാം <br /><br />