Surprise Me!

മരിച്ച കുട്ടിയുടെ വീടിന് സമീപം എല്ലാം അടച്ചു.ദൃശ്യങ്ങൾ

2021-09-05 395 Dailymotion

കോഴിക്കോട് ജില്ലയില്‍ 12 കാരന്‍ മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. കുട്ടിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു

Buy Now on CodeCanyon