Virat Kohli Gets Frustrated, Smashes Dressing Room Door After Soft Dismissal at Oval <br />ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ പുറത്തായതിന്റെ നിരാശയില്‍ ഡ്രെസ്സിങ് റൂമിന്റെ ചുമരിലിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. രണ്ടാം ഇന്നിങ്സില്‍ 96 പന്തില്‍ 44 റണ്‍സ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്.മോയിന്‍ അലിയുടെ പന്തില്‍ പ്രതിരോധത്തിന് ശ്രമിക്കവെ സ്ലിപ്പില്‍ ക്രയ്ഗ് ഓവര്‍ട്ടിന് അനായാസ ക്യാച്ച് നല്‍കിയാണ് കോലിയുടെ മടക്കം.<br /><br />