Loose housing may be defined as a system where animals are kept loose except milking and at the<br />time of treatment. The system is most economical in dairy farming sector. Cows have there freedom to roam and explore . which in turn give good immunity to the cows.<br /><br />ഹൈടെക് ഫാം ആർക്കു വേണമെങ്കിലും സാധ്യമാക്കാം. <br />ഇന്ന് ക്ഷീര വ്യവസായ മേഖല തിരഞ്ഞെടുക്കുന്ന അല്ലെങ്കിൽ കാർഷിക രംഗം തിരഞ്ഞെടുക്കുന്ന യുവാക്കളുടെ സംഖ്യ കേരളത്തിൽ അധികരിച്ചിരിക്കുന്ന സാഹചര്യത്തിൽ , നമ്മുക്ക് ഒരു ഹൈ ടെക് ഡയറി ഫാം കുറഞ്ഞ ചിലവിൽ എങ്ങനെ സാധ്യമാകാം എന്നതിനെ കുറിച്ച് സംസാരിക്കാം.