Surprise Me!

ഭാര്യക്ക് "പുരുഷ ധനമായി" ബാലയുടെ വിവാഹ സമ്മാനം..കിടിലൻ വീഡിയോ

2021-09-07 23 Dailymotion

Video: Actor Bala Gifted Audi Q3 to His Wife<br />നടന്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷന്‍ ഇന്നലെയാണ് കഴിഞ്ഞത്. വിവാഹ ശേഷം ബാല തന്റെ പ്രിയതമയ്ക്ക് നല്‍കിയ സമ്മാനവും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ചെറു എസ്.യു.വിയായ Q3-യാണ് ബാല തന്റെ ഭാര്യ എലിസബത്തിന് നല്‍കിയിട്ടുള്ള വിവാഹ സമ്മാനം<br /><br /><br />

Buy Now on CodeCanyon