Mercedes-Benz's New Smart Car Has Driving Through Mind Control As A Feature <br />നമ്മൾ നൽകുന്ന നിർദേശങ്ങൾ മാത്രം കേട്ട് ഒരു വാഹനം സ്വയം മുന്നോട്ട് നീങ്ങുമായിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും.എന്നാൽ അത്തരം ചിന്തകളെ യാഥാർത്ഥ്യമാക്കി മനുഷ്യന്റെ 'മനസ്സ് വായിക്കുന്ന' കാര്‍ എന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മേഴ്‌സിഡസ്- ബെന്‍സ്. .