Surprise Me!

എല്ലാവരെയും പറ്റിച്ച് മൂന്നാറിലേക്ക് മുങ്ങിയ ഇക്കയുടെ പ്രതികരണം ഇതാ

2021-09-07 6 Dailymotion

തന്റെ ജന്മദിനത്തില്‍ ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച് മമ്മൂട്ടി. തന്റെ ഫേസ്ബുക്കിലൂടെയാണ് മെഗാസ്റ്റാര്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞത്.ഒരു കുടുംബം പോലെ കണ്ട് പിറന്നാള്‍ ദിനത്തില്‍ ഒപ്പം നിന്നവര്‍ക്ക് എന്റെ ആത്മാര്‍ത്ഥമായ നന്ദി പങ്കുവയ്ക്കുന്നു. ഇന്ന് എനിക്ക് ലഭിച്ച എല്ലാ സ്‌നേഹവും പതിന്മടങ്ങായി തിരികെ തരുന്നു. കഴിയുന്നിടത്തോളം കാലം നിങ്ങളെ എല്ലാവരെയും രസിപ്പിക്കാന്‍ സാധിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Buy Now on CodeCanyon