Kerala govt to intensify tests to find the source of Nipah<br />നിപാ ലക്ഷണമുള്ളവരുടെയടക്കം പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയെങ്കിലും ചാത്തമംഗലം പഞ്ചായത്തില്‍ പഴുതടച്ചുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്.വവ്വാലിന്റെതിന് പുറമെ കാട്ടുപന്നിയുടെ സ്രവമെടുക്കാനും തീരുമാനമായി. ഭോപ്പാല്‍ എന്‍.ഐ.വിയിലെ വിദഗ്ധസംഘം മറ്റന്നാള്‍ ചാത്തമംഗലത്ത് എത്തും<br /><br /><br />