Mohanlal Announces His Next, To Join Hands With Narasimham Director Shaji Kailas After 12 Years!

മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ താന്‍ നായകനാകുന്നുവെന്ന കാര്യം മോഹന്‍ലാല്‍ തന്നെയാണ് പുറത്തുവിട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.