Reasons why Shikhar Dhawan should've been picked in India's T20 World Cup squad

ICCയുടെ T20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ BCCI ഇന്നലെരാത്രിയാണ് പ്രഖ്യാപിച്ചത്, പക്ഷെ ഏറെ അനുഭവസമ്പത്തുള്ള ധവാനെ ഒഴിവാക്കുകയായിരുന്നു, ലോകകപ്പ് സംഘത്തില്‍ ഇന്ത്യ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടിയിരുന്ന താരമാണ് ശിഖർ ധവാൻ. ഒന്നേ പറയാനുള്ളു, ധവാനെ തഴഞ്ഞത് ഏറ്റവും വലിയ മണ്ടത്തരമാണ്,