Surprise Me!

ICC Player of the Month awards: England captain Joe Root, Ireland's Richardson scoop honours

2021-09-13 91 Dailymotion

ICC Player of the Month awards: England captain Joe Root, Ireland's Richardson scoop honours

കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്സ്മാനുമായ ജോ റൂട്ടിന്. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ, പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീഡി എന്നിവരെ മറികടന്നാണ് റൂട്ട് നേട്ടം സ്വന്തമാക്കിയത്.

Buy Now on CodeCanyon