കോലി തന്നെ ഇന്ത്യൻ ക്യാപ്റ്റൻ
ഇതെല്ലാം മാധ്യമസൃഷ്ടികൾ മാത്രം
ആ വാര്‍ത്ത തെറ്റ്

Rubbishes Reports of Split Captaincy Between Rohit Sharma and Virat Kohli-Arun Dhumal, BCCI Treasurer

T20 ലോകകപ്പിന് ശേഷം Virat Kohli ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ നായക സ്ഥാനമൊഴിയുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് BCCI ട്രഷറര്‍ Arun Dhumal മാധ്യങ്ങയോട് പ്രതികരിച്ചിരിക്കുകയാണ്, Virat Kohli പരിമിത ഓവര്‍ ക്രിക്കറ്റിലെ നായക സ്ഥാനം ഒഴിയാന്‍ പോവുകയാണെന്നും ശേഷം Rohit Sharmaടീമിന്റെ നായകനാകുമെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കവെയാണ് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് അതെന്ന് ചൂണ്ടിക്കാട്ടി BCCI ട്രഷറര്‍ രംഗത്തെത്തിയിരിക്കുന്നത്.