Actress Nisha Sarang About Juhi's mother<br />മലയാളികളുടെ പ്രിയങ്കരിയായ ജൂഹി റുസ്തഗി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെ കടന്നു പോവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി മരണപ്പെട്ടത്. ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയേയും ജൂഹിയേയും കുറിച്ചുള്ള നടി നിഷ സാരംഗിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്<br /><br /><br />