കോച്ചായി മാത്യു ഹെയ്ഡൻ
ഇനി കളിമാറും

ICC T20 World Cup 2021: Pakistan ropes in Matthew Hayden, Vernon Philander as coaches

ആസ്‌ട്രേലിയന്‍ മുന്‍ താരം മാത്യു ഹെയ്ഡനെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം വെര്‍നണ്‍ ഫിന്‍ലാന്‍ഡറേയും പരിശീലക ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.. ടി20 ലോകകപ്പ് ലക്ഷ്യം വെച്ചാണ് ഈ നിയമനം. ഹെയ്ഡന്റെ ആദ്യ വലിയ പരിശീലക ചുമതലയാണ് ഇത്.