Surprise Me!

ഗ്രീൻലാൻഡ് മഞ്ഞു പാളിയിൽ മഴ. വരാനിരിക്കുന്നത് മഹാ പ്രളയമെന്ന് ശസ്ത്രലോകം

2021-09-14 264 Dailymotion

Experts warn first-ever rain in Greenland ice sheet shows risks of climate change <br />ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളിയുടെ നെറുകയില്‍ മഴ പെയ്തതായി റിപ്പോർട്ട്. ചരിത്രത്തിൽ ആദ്യമായാണ് ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളികൾക്ക് മേൽ മഴപെയ്ത്. 10,551 അടിയാണ് മഞ്ഞ്പാളിയുടെ ഉയരം. അതുകൊണ്ട് തന്നെ മഴയുടെ സാന്നിധ്യം മഞ്ഞുരുകി ജലമാകുന്നതിന്റെ തോതുയര്‍ത്തും.

Buy Now on CodeCanyon