CAT SURVIVES FALL AT HARD ROCK STADIUM <br />ഗാലറിയിലെത്തുന്ന കാണികളെ 90 മിനിറ്റും ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന മത്സരമാണ് ഫുട്‌ബോള്‍.എന്നാൽ കളിയുടെ സുപ്രധാന നിമിഷത്തിൽ ഗാലറിയിലെ കാണികളുടെ മുഴുവൻ ശ്രദ്ധ തന്നിലേക്ക് തിരിച്ച ഒരു പൂച്ചക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. <br />അമേരിക്കയിലെ മിയാമിയിയുള്ള ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണ് സംഭവം.