61-year-old Mohanlal flaunts quad muscles in latest video<br />ഇന്ന് രാവിലെ ആരാധകരെ ആവേശത്തിലാക്കിയാണ് ലാലേട്ടൻ ഇൻസ്റ്റാഗ്രാമിൽ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജിമ്മിൽ നിന്നുള്ള പുതിയ വീഡിയോയിൽ ലാലേട്ടന്റെ കാലുകളാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. വിഡിയോയുടെ അവസാനം മോഹൻലാലിന്റെ സ്വത സിദ്ധമായ ഒരു ചിരിയുമുണ്ട്.<br /><br /><br />