Surprise Me!

Suresh Gopi MP invites Fathima Thahliya to join BJP

2021-09-15 8 Dailymotion

Suresh Gopi MP invites Fathima Thahliya to join BJP<br />ഹരിത വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ഫാത്തിമ തെഹ്ലിയയെ തങ്ങളുടെ പാര്‍ട്ടിലേയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും. ഫാത്തിമ തെഹ്ലിയയെ ബിജെപിയില്‍ എത്തിക്കാനും ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്<br /><br /><br />

Buy Now on CodeCanyon