ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതിയിരിക്കുകയാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. ബഹിരാകാശ വിനോദസഞ്ചാരത്തില്‍ വഴിത്തിരിവാകുന്ന സ്‌പേസ് എക്‌സ് കമ്പനിയുടെ പേടകമായ ഡ്രാഗണ്‍ ക്യൂപ്സൂളിലേറി നാലു ബഹിരാകാശ വിദഗ്ധരല്ലാത്ത സ്‌പേസ് ടൂറിസ്റ്റുകൾ ഭ്രമണപഥത്തിലെത്തിയിരിക്കുകയാണ്, . .ഇൻസ്പിരേഷൻ 4 എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. <br /><br />