Joker 2 is happening — but it’s already a hard pass for some DC fans<br />ലോക പ്രശസ്ത ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകള്‍ മുന്നോട്ട് വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിപ്പിച്ചത്.ടോഡ് ഫിലിപ്‌സാണ് ജോക്കറിന്റെ സംവിധായകന്‍. ചിത്രം ഒക്ടോബര്‍ 2019നാണ് പുറത്തിറങ്ങിയത്.<br /><br />