Virat Kohli asked selectors to remove Rohit Sharma from ODI vice-captaincy: Report<br />ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ വിരാട് കോഹ്‌ലി BCCIയോട് ശുപാര്‍ശ ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ടി20 ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കൊഹ്‍ലി പ്രഖ്യാപിച്ചതിന് ശേഷമാണ് രോഹിത് ശര്‍മ്മയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ വിരാട് കോഹ്‌ലി ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.<br /><br />