Surprise Me!

പെട്രോൾ വില GSTൽ ഉൾപ്പെടുമോ ? നിർമല സിതാരാമൻ പറയുന്നു

2021-09-17 517 Dailymotion

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സമയമായിട്ടില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ ജൂണിലാണ് പെട്രോളിനേയും ഡീസലിനേയും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഇന്ന് ലക്‌നൗവില്‍ നടന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയായത്‌

Buy Now on CodeCanyon