Surprise Me!

Virat Steps Down-Now This IPL is most emotional for RCB fans

2021-09-20 247 Dailymotion

Virat Steps Down-Now This IPL is most emotional for RCB fans<br /><br />അടുത്ത മാസത്തെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് വിരാട് കോഹ്ലി അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനുപിന്നാലെയിപ്പോള്‍ ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്സ് ബെം ഗളുരുവിന്റെ നായകസ്ഥാനവും കോ ഹ്ലി ഒഴിയുന്നു. ഈ ഐപിഎല്‍ സീസണിന് ശേഷമാണ് കോഹ്ലി ക്യാപ്റ്റന്‍സി ഒഴിയുക.<br /><br />

Buy Now on CodeCanyon