onam bumper: Saithalavi may have been a poor man skillfully deceived; Viral note<br />ഇത്തവണത്തെ കേരള സംസ്ഥാന ഓണം ബംമ്പര്‍ ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് ഉണ്ടായ വമ്പന്‍ ട്വിസ്റ്റ് അമ്പരപ്പിക്കുന്നതാണ്.ഈ സാഹചര്യത്തിലാണ് കോളമിസ്റ്റായ അഞ്ജു പ്രഭീഷ് പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നത്. ലോട്ടറി മാഫിയയാല്‍ വിദഗ്ദമായി ചതിക്കപ്പെട്ട ഒരു സാധു മനുഷ്യനായിരിക്കാം സെയ്തലവി എന്ന പ്രവാസിയെന്നാണ് അവര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്<br /><br /><br />