ത്രില്ലിങ് വിജയത്തിന് പിന്നാലെ
സഞ്ജുവിന് കിട്ടിയത് മുട്ടൻപണി
12ലക്ഷം രൂപ പിഴശിക്ഷ

IPL 2021: RR Captain Sanju Samson Fined Rs 12 Lakh for Slow Over Rate against Punjab Kings

IPLല്‍ പഞ്ചാബ് കിംഗ്‌സിനെതിരായ കിടിലൻ ത്രില്ലിങ് വിജയത്തിനിടയിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് കിട്ടിയത് മുട്ടൻ പണിതന്നെയാണ്, കുറഞ്ഞ ഓവര്‍ നിരക്കാണ് സഞ്ജുവിന് വിനയായത്. മാച്ച് റഫറി താരത്തിന് പിഴശിക്ഷയാണ് വിധിച്ചത്,