Surprise Me!

UAE princess slams UP CM Yogi Adityanath

2021-09-23 5 Dailymotion

UAE princess slams UP CM Yogi Adityanath<br />ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി യഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. വര്‍ഷങ്ങള്‍ക്ക് മുമ്പ് യോഗി എഴുതിയ സ്ത്രീവിരുദ്ധ ലേഖനം സംബന്ധിച്ചുള്ള വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് രാജകുമാരിയുടെ പ്രതികരണം<br /><br /><br />

Buy Now on CodeCanyon