Surprise Me!

വിവാഹ മോചനത്തോടെ സാമന്തക്ക് കിട്ടുന്നത് എത്ര കോടി ?

2021-09-23 2 Dailymotion

Naga Chaitanya and Samantha likely to get divorce soon, 50 crores will Samantha get alimony?

സാമന്തയും നാഗചൈതന്യയും വിവാഹ ബന്ധം വേര്‍പെടുത്താനൊരുങ്ങുന്നു എന്നുളള റിപ്പോര്‍ട്ടുകളാണ് ആരാധകര്‍ക്കിടയിലെ ചൂടുളള ചര്‍ച്ചാ വിഷയം.ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇടയില്‍ ഇപ്പോള്‍ എന്താണ് പ്രശ്നം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പുറത്ത് വന്നിരിക്കുന്ന ചില സൂചനകള്‍ ഇങ്ങനെയാണ്...

Buy Now on CodeCanyon