വിവാഹ വേദിയില്‍ പ്രതീക്ഷിച്ചത് പോലെ നൃത്തം ചെയ്യാന്‍ സാധിക്കാത്ത വധുവിന്റെയും വരന്റെയും വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്നത്. വധൂവരന്മാര്‍ നൃത്തവേദിയിലേക്ക് നടക്കുമ്പോള്‍ കൈയും പിടിച്ച് ആവേശത്തോടെ നൃത്തം ചെയ്യുന്നു. നൃത്തത്തിനിടെ വരന്റെ പുറത്ത് ചാടിക്കയറുന്ന വധുവിനെയും ഇതോടെ ബാലന്‍സ് നഷ്ടപ്പെട്ട് ഇരുവരും വേദിയില്‍ നിന്ന് താഴെ വീഴുന്നതും വീഡിയോയില്‍ കാണാം