IPL 2021: PBKS All-rounder Deepak Hooda under the match-fixing radar<br />ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി പഞ്ചാബ് കിംഗ്‌സ് താരം ദീപക് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ച് ബിസിസിഐ അഴിമതിവിരുദ്ധ സമിതി അന്വേഷിക്കും. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹെല്‍മറ്റ് ധരിച്ചുനില്‍ക്കുന്ന ചിത്രത്തിനൊപ്പം ഇതാ നമ്മള്‍ തുടങ്ങുകയായി എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്<br /><br /><br />