Surprise Me!

IPL 2021: RCB skipper Virat Kohli takes stunning catch to send Ruturaj Gaikwad back

2021-09-25 903 Dailymotion

IPL 2021-Kohliയുടെ കിടിലൻ ക്യാച്ചിൽ കണ്ണുതള്ളി ക്രിക്കറ്റ് ലോകം
IPL 2021: RCB skipper Virat Kohli takes stunning catch to send Ruturaj Gaikwad back

CSKക്കെതിരായ മല്‍സരത്തില്‍ RCBപരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലിയുടെ അവിശ്വസനീയ ക്യാച്ച് കണ്ടു അമ്പരക്കുകയാണ് ക്രിക്കറ്റ് ലോകം. CSK ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദിനെയാണ് ഞെട്ടിക്കുന്ന ഒരു കിടിലൻ ക്യാച്ചിലൂടെ കോലി മടക്കിയത്. അതിഗംഭീരമായ ഒരു ക്യാച്ചുതന്നെയായിരുന്നു അത്.

Buy Now on CodeCanyon